സ്‌പൈസസ് ബോര്‍ഡ് ഫ്‌ളിപ്കാര്‍ട്ടുമായി ധാരണാ പത്രത്തില്‍ ഒപ്പുവച്ചു

സ്‌പൈസസ് ബോര്‍ഡ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്‌ളിപ്കാര്‍ട്ടുമായി ധാരണാ പത്രത്തില്‍ ഒപ്പുവച്ചു. സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് ദേശീയ വിപണിയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതിനാണ് പുതിയ കരാർ.

Update: 2022-06-10 00:46 GMT
സ്‌പൈസസ് ബോര്‍ഡ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്‌ളിപ്കാര്‍ട്ടുമായി ധാരണാ പത്രത്തില്‍ ഒപ്പുവച്ചു. സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് ദേശീയ വിപണിയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതിനാണ് പുതിയ കരാർ.Full View
Tags:    

Similar News