ഹർജി തള്ളി, ആമസോണിന് 200 കോടി രൂപ പിഴയിട്ട് നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ
ഫ്യൂച്ചർ ഗ്രൂപ്പിനെതിരെ ആമസോൺ സമർപ്പിച്ച ഹർജി തള്ളി. നാഷണൽ കമ്പനി ലോ ട്രിബ്യൂണലാണ് ഹർജി തള്ളിയത്. 45 ദിവസത്തിനകം 200 കോടി രൂപ പിഴ അടയ്‌ക്കാനാണ് നിർദേശം.

Full View