മേളയിൽ താരമായി ചേന്ദമംഗലം കൈത്തറി

ചേന്ദമംഗലം കൈത്തറി ആളു ചില്ലറക്കാരനല്ല, മന്ത്രി പി രാജീവ് ലുലു ഫാഷൻ വീക്ക് റാമ്പിൽ തിളങ്ങിയത് ചേന്ദലൂമിലാണ്. പറവൂർ കൈത്തറി സംഘം നെയ്‌തെടുത്ത തുണികളുടെ പെരുമ കേരളത്തിൽ മാത്രമല്ല, മറ്റ് ദേശങ്ങളിലേക്കും എത്തുകയാണ്. കൊച്ചിയിൽ സംസ്ഥാന വ്യവസായ വാണിജ്യവകുപ്പ് ഒരുക്കിയിരിക്കുന്ന 'വ്യാപാർ 2022 ' മേളയിൽ തങ്ങളുടെ തറിയും ഉത്ന്നപ്പങ്ങളുമായി എത്തിയിരിക്കുകയാണ് പറവൂർ കൈത്തറി സംഘം.

Update: 2022-06-17 06:31 GMT

Full View

Tags:    

Similar News