ജിസാറ്റ്-24ൻ്റെ വിക്ഷേപം വിജയകരമായി പൂർത്തിയാക്കി
ഇന്ത്യയുടെ ഏറ്റവും പുതിയ വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-24ൻ്റെ വിക്ഷേപം വിജയകരമായി പൂർത്തിയാക്കി. ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിനു വേണ്ടി ഐഎസ്ആർഒ നിർമിച്ച കൃത്രിമ ഉപഗ്രഹമാണ് ജിസാറ്റ്-24.
ഇന്ത്യയുടെ ഏറ്റവും പുതിയ വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-24ൻ്റെ വിക്ഷേപം വിജയകരമായി പൂർത്തിയാക്കി. ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിനു വേണ്ടി ഐഎസ്ആർഒ നിർമിച്ച കൃത്രിമ ഉപഗ്രഹമാണ് ജിസാറ്റ്-24. Full View