പുതിയ പദ്ധതികളുമായി ഇന്ത്യൻ ഓവർസീസ് ബാങ്ക്
നടപ്പു സാമ്പത്തിക വർഷത്തിൽ റീട്ടെയിൽ, ചെറുകിട-ഇടത്തരം സംരംഭങ്ങൾ, കോർപ്പറേറ്റ്, കാർഷിക വായ്പകൾ എന്നിവ വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ ഓവർസീസ് ബാങ്ക് . ബാങ്കിന്റെ അറ്റാദായം മുൻ സാമ്പത്തിക വർഷത്തിൽ നിന്നും ഇരട്ടിയായി.
നടപ്പു സാമ്പത്തിക വർഷത്തിൽ റീട്ടെയിൽ, ചെറുകിട-ഇടത്തരം സംരംഭങ്ങൾ, കോർപ്പറേറ്റ്, കാർഷിക വായ്പകൾ എന്നിവ വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ ഓവർസീസ് ബാങ്ക് . ബാങ്കിന്റെ അറ്റാദായം മുൻ സാമ്പത്തിക വർഷത്തിൽ നിന്നും ഇരട്ടിയായി. Full View