ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 30 ട്രില്യൺ ഡോളറിലെത്തും: മന്ത്രി പിയൂഷ് ഗോയൽ

അടുത്ത 30 വർഷത്തിനുള്ളിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 30 ട്രില്യൺ ഡോളറിലെത്തുമെന്ന് മന്ത്രി പിയൂഷ് ഗോയൽ. ലോകത്തിലെ എല്ലാ മേഖലകളിലും വളർച്ച കൈവരിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. നിലവിലെ 3 ട്രില്യണിൽ നിന്ന് 30 ട്രില്യണിലേക്കുള്ള വളർച്ചയാണ് ലക്ഷ്യമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Update: 2022-06-27 02:06 GMT
അടുത്ത 30 വർഷത്തിനുള്ളിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 30 ട്രില്യൺ ഡോളറിലെത്തുമെന്ന് മന്ത്രി പിയൂഷ് ഗോയൽ. ലോകത്തിലെ എല്ലാ മേഖലകളിലും വളർച്ച കൈവരിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. നിലവിലെ 3 ട്രില്യണിൽ നിന്ന് 30 ട്രില്യണിലേക്കുള്ള വളർച്ചയാണ് ലക്ഷ്യമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.Full View
Tags:    

Similar News