എംഎസ്എംഇ വായ്പാ പരിധി രണ്ട് കോടിയായി ഉയര്‍ത്തി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍

എംഎസ്എംഇ വായ്പാ പരിധി രണ്ട് കോടിയായി ഉയര്‍ത്തി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍. 5 ശതമാനം പലിശ നിരക്കില്‍ രണ്ടു കോടി രൂപ വരെ വായ്പ ലഭിക്കുന്നതിന് ഇത് അവസരമൊരുക്കും. സംസ്ഥാനത്തെ സൂക്ഷ്മ ചെറുകിട ഇടത്തര മേഖലാ സംരംഭങ്ങള്‍ക്കാണ് ഈ ആനുകൂല്യം.

Update: 2022-06-28 01:26 GMT
എംഎസ്എംഇ വായ്പാ പരിധി രണ്ട് കോടിയായി ഉയര്‍ത്തി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍. 5 ശതമാനം പലിശ നിരക്കില്‍ രണ്ടു കോടി രൂപ വരെ വായ്പ ലഭിക്കുന്നതിന് ഇത് അവസരമൊരുക്കും. സംസ്ഥാനത്തെ സൂക്ഷ്മ ചെറുകിട ഇടത്തര മേഖലാ സംരംഭങ്ങള്‍ക്കാണ് ഈ ആനുകൂല്യം.Full View
Tags:    

Similar News