സൊമാറ്റോയുടെ ഓഹരികൾ 7.5 ശതമാനം ഇടിഞ്ഞ് ഒരു ഷെയറിന് 61 രൂപയിലെത്തി

ഫുഡ് അഗ്രഗേറ്റര്‍ പ്ലാറ്റ്ഫോമായ സൊമാറ്റോയുടെ ഓഹരികൾ ചൊവ്വാഴ്ച 7.5 ശതമാനം ഇടിഞ്ഞ് ബിഎസ്ഇയിൽ ഒരു ഷെയറിന് 61 രൂപ എന്ന നിലയിലെത്തി. ക്വിക്ക് കൊമേഴ്‌സ് സ്ഥാപനമായ ബ്ലിന്കിറ്റിനെ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചതിന് ശേഷം രണ്ട് ദിവസത്തിനുള്ളിൽ 14 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

Update: 2022-06-28 00:08 GMT
ഫുഡ് അഗ്രഗേറ്റര്‍ പ്ലാറ്റ്ഫോമായ സൊമാറ്റോയുടെ ഓഹരികൾ ചൊവ്വാഴ്ച 7.5 ശതമാനം ഇടിഞ്ഞ് ബിഎസ്ഇയിൽ ഒരു ഷെയറിന് 61 രൂപ എന്ന നിലയിലെത്തി. ക്വിക്ക് കൊമേഴ്‌സ് സ്ഥാപനമായ ബ്ലിന്കിറ്റിനെ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചതിന് ശേഷം രണ്ട് ദിവസത്തിനുള്ളിൽ 14 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. Full View
Tags:    

Similar News