ഗ്ലോബല്‍ പേറോള്‍ ആന്‍ഡ് കംപ്ലയന്‍സ് പ്ലാറ്റ്‌ഫോമായ ഡീലുമായി പങ്കാളിത്തത്തിനൊരുങ്ങി യുഎഇ
വിദേശ തൊഴിലാളി വിസകള്‍ വേഗത്തിലാക്കാന്‍ യുഎഇ സര്‍ക്കാര്‍. ഇതിനായി ഗ്ലോബല്‍ പേറോള്‍ ആന്‍ഡ് കംപ്ലയന്‍സ് പ്ലാറ്റ്‌ഫോമായ ഡീലുമായി പങ്കാളിത്തത്തിനൊരുങ്ങുകയാണ് യുഎഇ സര്‍ക്കാര്‍. ആഗോള സാങ്കേതിക കമ്പനികള്‍ക്കായി രാജ്യത്തെ കൂടുതല്‍ ആകര്‍ഷകമായ സ്ഥലമാക്കി മാറ്റുകയാണ് പങ്കാളിത്ത ലക്ഷ്യം.