സംസ്ഥാന വ്യാപകമായി ഹോട്ടലുകളിൽ ജിഎസ്ടി വകുപ്പിന്റെ പരിശോധന
സംസ്ഥാന വ്യാപകമായി ഹോട്ടലുകളിൽ ജിഎസ്ടി വകുപ്പിന്റെ പരിശോധന. ഓപ്പറേഷൻ മൂൺലൈറ്റിന്റെ ഭാഗമായി 32 ഹോട്ടലുകളിൽ ഇന്നലെ പരിശോധന നടന്നു. രാത്രി ആരംഭിച്ച പരിശോധന പുലർച്ചെ വരെ നീണ്ടു.