ലെന്‍സ്‌കാര്‍ട്ട് ജപ്പാനിലെ ഓണ്‍ഡെയ്സിനെ ഏറ്റെടുക്കുന്നു

കണ്ണട റീട്ടെയ്ലറായ ലെന്‍സ്‌കാര്‍ട്ട് ജപ്പാനിലെ ഓണ്‍ഡെയ്സിനെ ഏറ്റെടുക്കുന്നു. ഇതോടെ ഏഷ്യയിലെതന്നെ ഏറ്റവും വലിയ ഓണ്‍ലൈന്‍ കണ്ണട റീട്ടെയര്‍മാരാകും ലെന്‍സ് കാര്‍ട്ട്. 3150 കോടി രൂപയ്ക്കാണ് ഓണ്‍ഡെയ്സിനെ ഏറ്റെടുക്കുന്നത്.

Update: 2022-06-30 06:25 GMT

കണ്ണട റീട്ടെയ്ലറായ ലെന്‍സ്‌കാര്‍ട്ട് ജപ്പാനിലെ ഓണ്‍ഡെയ്സിനെ ഏറ്റെടുക്കുന്നു. ഇതോടെ ഏഷ്യയിലെതന്നെ ഏറ്റവും വലിയ ഓണ്‍ലൈന്‍ കണ്ണട റീട്ടെയര്‍മാരാകും ലെന്‍സ് കാര്‍ട്ട്. 3150 കോടി രൂപയ്ക്കാണ് ഓണ്‍ഡെയ്സിനെ ഏറ്റെടുക്കുന്നത്.

Full View
Tags:    

Similar News