കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി 6,000 കോടി രൂപയുടെ പുതിയ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി. ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള 'റാംപ്' പദ്ധതിയാണ് ആരംഭിക്കുന്നത്. എംഎസ്എംഇ മേഖലയ്ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

Update: 2022-06-30 06:28 GMT

കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി 6,000 കോടി രൂപയുടെ പുതിയ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി. ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള 'റാംപ്' പദ്ധതിയാണ് ആരംഭിക്കുന്നത്. എംഎസ്എംഇ മേഖലയ്ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

Full View
Tags:    

Similar News