5 കോടി വിറ്റുവരവുള്ള കമ്പനികൾക്ക് ഇനിമുതൽ ജിഎസ്ടി ഇ-ഇൻവോയ്സിംഗ്
5 കോടി വിറ്റുവരവുള്ള കമ്പനികൾക്ക് ജിഎസ്ടി ഇ-ഇൻവോയ്സിംഗ് സർക്കാർ നിർബന്ധമാക്കുന്നു. നിലവിൽ 20 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്കാണ് ഇ-ഇൻവോയ്സിംഗ് ഏർപ്പെടുത്തിയിട്ടുള്ളത്.