എണ്ണവില കുറഞ്ഞാല്‍ മാത്രമേ വിന്‍ഡ് ഫാള്‍ ടാക്‌സ് പിന്‍വലിക്കാനാകൂ; തരുണ്‍ ബജാജ്

എണ്ണവില കുറഞ്ഞാല്‍ മാത്രമേ വിന്‍ഡ് ഫാള്‍ ടാക്‌സ് പിന്‍വലിക്കാനാകൂവെന്ന് റവന്യൂ സെക്രട്ടറി തരുണ്‍ ബജാജ്. ക്രൂഡോയില്‍ വില ബാരലിന് 40 ഡോളര്‍ കുറഞ്ഞാല്‍ വിന്‍ഡ്ഫാള്‍ ടാക്‌സ് കുറയ്ക്കും. എണ്ണ ഉല്‍പ്പാദകര്‍ക്കും റിഫൈനര്‍മാര്‍ക്കുമായി കഴിഞ്ഞയാഴ്ചയാണ് ഇന്ത്യ വിന്‍ഡ്ഫാള്‍ ടാക്സ് ഏര്‍പ്പെടുത്തിയത്..

Update: 2022-07-04 04:52 GMT
എണ്ണവില കുറഞ്ഞാല്‍ മാത്രമേ വിന്‍ഡ് ഫാള്‍ ടാക്‌സ് പിന്‍വലിക്കാനാകൂവെന്ന് റവന്യൂ സെക്രട്ടറി തരുണ്‍ ബജാജ്. ക്രൂഡോയില്‍ വില ബാരലിന് 40 ഡോളര്‍ കുറഞ്ഞാല്‍ വിന്‍ഡ്ഫാള്‍ ടാക്‌സ് കുറയ്ക്കും. എണ്ണ ഉല്‍പ്പാദകര്‍ക്കും റിഫൈനര്‍മാര്‍ക്കുമായി കഴിഞ്ഞയാഴ്ചയാണ് ഇന്ത്യ വിന്‍ഡ്ഫാള്‍ ടാക്സ് ഏര്‍പ്പെടുത്തിയത്.Full View.
Tags:    

Similar News