പ്രാരംഭ വ്യാപാരത്തില്‍ ഭാരതി എയര്‍ടെല്ലിന്റെ ഓഹരികള്‍ ഇടിവ് നേരിട്ടു

പ്രാരംഭ വ്യാപാരത്തില്‍ ഭാരതി എയര്‍ടെല്ലിന്റെ ഓഹരികള്‍ ഇടിവ് നേരിട്ടു. അദാനി ഗ്രൂപ്പ് ടെലികോം രംഗത്തേക്ക് പ്രവേശിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് തിങ്കളാഴ്ച്ച രാവിലെ വ്യാപാരത്തില്‍ എയര്‍ടെല്ലിന്റെ ഓഹരികള്‍ ഏകദേശം 5 ശതമാനം ഇടിവ് നേരിട്ടത്

Update: 2022-07-11 00:00 GMT

പ്രാരംഭ വ്യാപാരത്തില്‍ ഭാരതി എയര്‍ടെല്ലിന്റെ ഓഹരികള്‍ ഇടിവ് നേരിട്ടു. അദാനി ഗ്രൂപ്പ് ടെലികോം രംഗത്തേക്ക് പ്രവേശിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് തിങ്കളാഴ്ച്ച രാവിലെ വ്യാപാരത്തില്‍ എയര്‍ടെല്ലിന്റെ ഓഹരികള്‍ ഏകദേശം 5 ശതമാനം ഇടിവ് നേരിട്ടത്

Full View
Tags:    

Similar News