നിയമനങ്ങള്‍ വെട്ടികുറയ്ക്കാനൊരുങ്ങി ഗൂഗിള്‍
നടപ്പു സാമ്പത്തിക വര്‍ഷത്തിലെ നിയമനങ്ങള്‍ വെട്ടികുറയ്ക്കാനൊരുങ്ങി ഗൂഗിള്‍. സാമ്പത്തിക മാന്ദ്യത്തിനിടയില്‍, പുതിയ ജീവനക്കാരെ നിയമിക്കുന്നത് മന്ദഗതിയിലാക്കുമെന്നാണ് ഗൂഗിള്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സുന്ദര്‍ പിച്ചെ അറിയിച്ചു.