ഡോളറിനെതിരെ റെക്കോര്‍ഡ് താഴ്ച്ചയില്‍ രൂപ
വ്യാഴാഴ്ച്ച രാവിലത്തെ വ്യാപാരത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 80 ന് അടുത്തെത്തി. 79.77 എന്ന റെക്കോര്‍ഡ് താഴ്ച്ചയിലേക്കാണ് രൂപ താഴ്ന്നത്. വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് പിന്മാറുന്നതാണ് രൂപയെ രൂക്ഷമായ ഇടിവിലെത്തിച്ചത്