ഇന്ത്യയില്‍ സ്ത്രീ സംരംഭകരുടെ എണ്ണം വര്‍ദ്ധിക്കുന്നു

ഇന്ത്യയില്‍ സ്ത്രീ സംരംഭകരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി പുതിയ കണക്കുകള്‍ പുറത്തുവന്നു. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ 2022 ലെ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ്പ് റിപ്പോര്‍ട്ടിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച പുതിയ കണക്കുകളാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്

Update: 2022-07-14 01:18 GMT

ഇന്ത്യയില്‍ സ്ത്രീ സംരംഭകരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി പുതിയ കണക്കുകള്‍ പുറത്തുവന്നു. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ 2022 ലെ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ്പ് റിപ്പോര്‍ട്ടിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച പുതിയ കണക്കുകളാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്

Full View
Tags:    

Similar News