ബജാജ് ഓട്ടോയുടെ ഒന്നാം പാദ ലാഭം കുറഞ്ഞു

ബജാജ് ഓട്ടോയുടെ ഒന്നാം പാദ ലാഭം 1,163 കോടി രൂപയായി കുറഞ്ഞു. ചിപ്പ് ക്ഷാമം വില്‍പ്പനയെ ബാധിച്ചതിനാല്‍ 2022-23 ജൂണ്‍ പാദത്തില്‍ ബജാജ് ഓട്ടോയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം നേരിയ ഇടിവോടെ 1,163 കോടി രൂപ രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 1,170 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം.

Update: 2022-07-26 03:30 GMT

Full View
Tags:    

Similar News