എംപ്ലോയീസ് സ്റ്റോക്ക് ഓപ്ഷന്‍ പ്ലാനിലൂടെ ഓഹരികള്‍ നൽകാൻ സൊമാറ്റോ

എംപ്ലോയീസ് സ്റ്റോക്ക് ഓപ്ഷന്‍ പ്ലാനിലൂടെ സൊമാറ്റോ ജീവനക്കാര്‍ക്ക് ഓഹരികള്‍ നല്‍കുന്നു. ഒരു രൂപയ്ക്കാണ് ഇത് നല്‍കുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി സൊമാറ്റോയുടെ ഓഹരി വില ഇടിയുകയായിരുന്നു. ഈ പ്രഖ്യാപനം വന്നതിനു പിന്നാലെ ഓഹരികള്‍ 7 ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. 1 Attachment Download as Zip

Update: 2022-07-27 02:12 GMT
എംപ്ലോയീസ് സ്റ്റോക്ക് ഓപ്ഷന്‍ പ്ലാനിലൂടെ സൊമാറ്റോ ജീവനക്കാര്‍ക്ക് ഓഹരികള്‍ നല്‍കുന്നു. ഒരു രൂപയ്ക്കാണ് ഇത് നല്‍കുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി സൊമാറ്റോയുടെ ഓഹരി വില ഇടിയുകയായിരുന്നു. ഈ പ്രഖ്യാപനം വന്നതിനു പിന്നാലെ ഓഹരികള്‍ 7 ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
Full View

1 Attachment
Download as Zip

Tags:    

Similar News