ധനകാര്യ സ്ഥാപനത്തിനെതിരെ പരാതി നല്‍കാന്‍ ആരെ സമീപിക്കണം ?

നിങ്ങളെ ഏതെങ്കിലും ബാങ്ക് വഞ്ചിച്ചിട്ടുണ്ടോ? ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനിയുടെ പ്ലാറ്റ്‌ഫോമില്‍ നിന്നും പണം നഷ്ടമായിട്ടുണ്ടോ ? ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും മോശമായ അനുഭവം ഉണ്ടായിട്ടുണ്ടോ ? ഇത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ പരാതി നല്‍കിയിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കാത്ത സംഭവങ്ങള്‍ നടന്നിട്ടുണ്ടോ ? ഇനി ഇങ്ങനെ ഉണ്ടായാല്‍ നിങ്ങള്‍ ആരോട് പരാതി പറയും ? ഇതിനുള്ള ഉത്തരവുമായിട്ടാണ് ഇന്നത്തെ മൈഫിന്‍ പാഠം നിങ്ങളിലേക്ക് എത്തുന്നത്. (വീഡിയോ കാണാം) 

Update: 2022-08-05 03:19 GMT

Full View
Tags:    

Similar News