പാൻകാർഡിനും ഡീമാറ്റ് അക്കൗണ്ടിനും സമയപരിധികൾ നീട്ടി

Update: 2023-04-04 11:40 GMT


Full View

ഡീമാറ്റ് അക്കൗണ്ടിൽ നോമിനിയെ ചേർക്കുന്നതിനുള്ള സമയപരിധിയും പാൻ-ആധാർ ബന്ധിപ്പിക്കുന്നതിനുള്ള തിയതിയും നീട്ടി. ജൂൺ 30നകം ആധാറുമായി ബന്ധിപ്പിക്കാത്തവരുടെ പാൻ കാർഡ് ഉപയോഗശൂന്യമാകും.

Tags:    

Similar News