പാൻ ആധാറുമായി ലിങ്ക് ചെയ്തില്ലേ? മാർച്ച് 31 നിർണ്ണായകം, അറിയേണ്ടതെല്ലാം

Update: 2023-03-28 07:31 GMT


Full View

2023 മാർച്ച് 31നകം നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ ഏപ്രിൽ 1 മുതൽ PAN പ്രവർത്തനരഹിതമാകും. കാത്തിരിക്കുന്നത് പിഴയടക്കമുള്ള നടപടികൾ

Tags:    

Similar News