സിലിക്കൺ വാലി ബാങ്കിന്റെ തകർച്ച ആഗോള വിപണിയെ പിടിച്ചുലക്കുന്ന ഒരു വാർത്തയായിരുന്നു .ഈ പ്രശനം ഇന്ത്യയെ ബാധിക്കില്ലന്നു ധനമന്ത്രാലയം അറിയേച്ചിട്ടുണ്ട് എന്നിരുന്നാലും എസ് വി ബാങ്കിലെ നിക്ഷേപകർ ആശങ്കപ്പെടേണ്ടതുണ്ടോ ,ഇത് എങ്ങനെ തരണം ചെയ്യാനാകും .നിലവിൽ ഓഹരിവിപണിയിൽ ശക്തമായ നിൽക്കുന്ന ഓഹരികൾ ,കമ്പനികൾ ഏതൊക്കെ എല്ലാം അറിയാം മാർക്കറ്റ് പ്ലസിലൂടെ .