സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വർധന. ഇന്ന് ഗ്രാമിന് 10 രൂപ വര്‍ധിച്ച് 9,060 രൂപയും പവന് 80 രൂപ ഉയര്‍ന്ന് 72,480 രൂപയുമായി. 18 ഗ്രാം സ്വര്‍ണ വിലയിലും ഇന്ന് വർധന രേഖപ്പെടുത്തി. ഗ്രാമിന് അഞ്ച് രൂപ ഉയര്‍ന്ന് 7,430 രൂപയിലാണ് വ്യാപാരം. അതേസമയം വെള്ളിവിലയില്‍ ഇന്നും മാറ്റമില്ല. ഗ്രാമിന് 116 രൂപയിലാണ് വ്യാപാരം.