യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 1500 കോടി രൂപ സമാഹരിക്കുന്നു

പൊതുമേഖലാ സ്ഥാപനമായ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ (യു ബി ഐ) വിപണിയില്‍ നിന്നും ബോണ്ടുകളിലൂടെ 1500 കോടി രൂപ സമാഹരിക്കുന്നു. 1500 കോടി രൂപയുടെ ബെയ്‌സല്‍ 3 നിയമം പാലിക്കുന്ന ഓഹരികള്‍ അളക്കാന്‍ സാധിക്കാത്ത അണ്‍ സെക്വേഡായിട്ടുള്ള ടയര്‍ 1 ബോണ്ടുകളായാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നതെന്ന് യു ബി ഐ വൃത്തങ്ങള്‍ അറിയിച്ചു. ബെയ്‌സല്‍ 3 നിയമ പ്രകാരം ബാങ്കുകള്‍ അവരുടെ മൂലധനം ശരിയായി സൂക്ഷിച്ചിരിക്കണം.ബെയ്‌സല്‍ 3 നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലൂടെ ബാങ്കുകള്‍ക്ക് ഭാവിയില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായകരമാവും. […]

Update: 2022-01-07 04:57 GMT

പൊതുമേഖലാ സ്ഥാപനമായ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ (യു ബി ഐ) വിപണിയില്‍ നിന്നും ബോണ്ടുകളിലൂടെ 1500 കോടി രൂപ സമാഹരിക്കുന്നു.

1500 കോടി രൂപയുടെ ബെയ്‌സല്‍ 3 നിയമം പാലിക്കുന്ന ഓഹരികള്‍ അളക്കാന്‍ സാധിക്കാത്ത അണ്‍ സെക്വേഡായിട്ടുള്ള ടയര്‍ 1 ബോണ്ടുകളായാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നതെന്ന് യു ബി ഐ വൃത്തങ്ങള്‍ അറിയിച്ചു. ബെയ്‌സല്‍ 3 നിയമ പ്രകാരം ബാങ്കുകള്‍ അവരുടെ മൂലധനം ശരിയായി സൂക്ഷിച്ചിരിക്കണം.ബെയ്‌സല്‍ 3 നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലൂടെ ബാങ്കുകള്‍ക്ക് ഭാവിയില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായകരമാവും. കൂടാതെ ലോണ്‍ ക്വാളിറ്റി നിലനിര്‍ത്താനും ബാങ്കുകളുടെ ലാഭ ക്ഷമതയും ക്ഷേമവും മെച്ചപ്പെടുത്താനും ബെയ്‌സല്‍ 3 സഹായിക്കുന്നു.

Tags:    

Similar News