എച്ച്ഡിഎഫ്സിക്ക് 12% വായ്പാ വളര്‍ച്ച
ഡെല്‍ഹി: മാര്‍ച്ച് 31-ന് അവസാനിച്ച നാലാം പാദത്തിലെ വ്യക്തിഗത വായ്പ്പകള്‍ 12 ശതമാനം വളര്‍ച്ച നേടി 8,367 കോടി രൂപയായി ഉയര്‍ന്നതായി എച്ച്ഡിഎഫ്‌സി ലിമിറ്റഡ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ വിതരണം ചെയ്ത വ്യക്തിഗത വായ്പകളുടെ തുക 7,503 കോടി രൂപയായിരുന്നു. 2022 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ വ്യക്തിഗത വായ്പാ ബിസിനസ് ശക്തമായ മുന്നേറ്റം തുടര്‍ന്നു. മാര്‍ച്ചില്‍ സബ്‌സിഡിയറി/അസോസിയേറ്റ് കമ്പനികളിലെ നിക്ഷേപങ്ങളുടെ വില്‍പ്പന നടന്നിട്ടില്ല.
ഡെല്‍ഹി: മാര്‍ച്ച് 31-ന് അവസാനിച്ച നാലാം പാദത്തിലെ വ്യക്തിഗത വായ്പ്പകള്‍ 12 ശതമാനം വളര്‍ച്ച നേടി 8,367 കോടി രൂപയായി ഉയര്‍ന്നതായി എച്ച്ഡിഎഫ്‌സി ലിമിറ്റഡ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ വിതരണം ചെയ്ത വ്യക്തിഗത വായ്പകളുടെ തുക 7,503 കോടി രൂപയായിരുന്നു.
2022 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ വ്യക്തിഗത വായ്പാ ബിസിനസ് ശക്തമായ മുന്നേറ്റം തുടര്‍ന്നു. മാര്‍ച്ചില്‍ സബ്‌സിഡിയറി/അസോസിയേറ്റ് കമ്പനികളിലെ നിക്ഷേപങ്ങളുടെ വില്‍പ്പന നടന്നിട്ടില്ല.