പലിശ നിരക്ക് വര്‍ധിപ്പിച്ച് കര്‍ണാടക ബാങ്ക്

ഡെല്‍ഹി : നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് വര്‍ധിപ്പിച്ച് കര്‍ണാടക ബാങ്ക്. ആഭ്യന്തര അക്കൗണ്ടുകളിലും എന്‍ആര്‍ഐ അക്കൗണ്ടുകളിലുമുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ 15 ബേസിസ് പോയിന്റാണ് (പ്രതിവര്‍ഷം 5.25 ശതമാനം) ഉയര്‍ത്തിയത്. നേരത്തെ ഇത് 5.10 ശതമാനമായിരുന്നു (10 കോടി രൂപ വരെ നിക്ഷേപങ്ങള്‍ക്ക്). ഇന്നു മുതല്‍ (മെയ് 21 2022) ഉയര്‍ത്തിയ പലിശ നിരക്ക് പ്രാബല്യത്തില്‍ വരുമെന്നും ബാങ്ക് ഇറക്കിയ അറിയിപ്പിലുണ്ട്.

Update: 2022-05-21 03:31 GMT

Tags:    

Similar News