എസ്ബിഐ കോണ്‍ട്രാ ഫണ്ടിന് ഇരട്ടി നേട്ടം
എസ്ബിഐ മ്യൂച്വല്‍ ഫണ്ടിന്റെ ഭാഗമായ എസ്ബിഐ കോണ്‍ട്രാ ഫണ്ട് അസറ്റ് അണ്ടര്‍ മാനേജ്മെന്റ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആസ്തി അടിത്തറയില്‍ ഇരട്ടി വളര്‍ച്ച നേടി 4,688 കോടി രൂപയായി. 2021 ജൂണ്‍ 30ലെ 2,397.73 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കഴിഞ്ഞ ജൂണ്‍ 30ന് അസറ്റ് അണ്ടര്‍ മാനേജ്മെന്റ് 4,687.76 കോടി രൂപയായി. ഒരു വര്‍ഷത്തെ കാലയളവില്‍ (11.55 ശതമാനം), മൂന്ന് വര്‍ഷം (21.34 ശതമാനം), അഞ്ച് വര്‍ഷം (12.90 ശതമാനം), 2005ല്‍ ആരംഭിച്ചതു മുതല്‍ (18.41 ശതമാനം) […]
എസ്ബിഐ മ്യൂച്വല്‍ ഫണ്ടിന്റെ ഭാഗമായ എസ്ബിഐ കോണ്‍ട്രാ ഫണ്ട് അസറ്റ് അണ്ടര്‍ മാനേജ്മെന്റ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആസ്തി അടിത്തറയില്‍ ഇരട്ടി വളര്‍ച്ച നേടി 4,688 കോടി രൂപയായി. 2021 ജൂണ്‍ 30ലെ 2,397.73 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കഴിഞ്ഞ ജൂണ്‍ 30ന് അസറ്റ് അണ്ടര്‍ മാനേജ്മെന്റ് 4,687.76 കോടി രൂപയായി.
ഒരു വര്‍ഷത്തെ കാലയളവില്‍ (11.55 ശതമാനം), മൂന്ന് വര്‍ഷം (21.34 ശതമാനം), അഞ്ച് വര്‍ഷം (12.90 ശതമാനം), 2005ല്‍ ആരംഭിച്ചതു മുതല്‍ (18.41 ശതമാനം) വിഭാഗത്തില്‍ ഏറ്റവും ഉയര്‍ന്ന വരുമാനം ഫണ്ട് നല്‍കിവരുന്നുണ്ട്.