സ്വർണ വിലയിൽ ഇന്ന് കുറവ്

ഗ്രാമിന് 5585 രൂപയായി

Update: 2023-04-20 08:53 GMT

സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5,585 രൂപയായി. പവന് 160 രൂപ കുറഞ്ഞ് 44,680 രൂപയായി. ഇന്നലെ പവന് 44,840 രൂപയായിരുന്നു വില. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 22 രൂപ കുറഞ്ഞ് 6,093 രൂപയായി. പവന് 176 രൂപ കുറഞ്ഞ് 48,744 രൂപയായി. വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 81 രൂപയാണ് വില. എട്ട് ഗ്രാമിന് 648 രൂപയാണ്.

വിപണിയിൽ വ്യാപാരം പുരോഗമിക്കുമ്പോൾ  ഇടിയുന്ന കാഴ്ചയാണുള്ളത്.

2 .00 മണിക്ക് സെൻസെക്സ് 54.14 പോയിന്റ് കുറഞ്ഞ് 59,513.66 ലും നിഫ്റ്റി 27.55 പോയിന്റ് ഇടിഞ്ഞ് 17,591.20 ലുമാണ് വ്യാപാരം ചെയ്യുന്നത്. രൂപയുടെ മൂല്യം 0.24 ശതമാനം കുറഞ്ഞ് 82.1435 രൂപയായി. 


Full View


Tags:    

Similar News