മാറ്റമില്ലാതെ സ്വര്‍ണ്ണം വില

  • വെള്ളി വിലയില്‍ നേരിയ വര്‍ധന
  • രൂപയുടെ മൂല്യത്തില്‍ വര്‍ധന

Update: 2023-04-17 05:35 GMT

സംസ്ഥാനത്തെ സ്വര്‍ണ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. 1 ഗ്രാം സ്വര്‍ണത്തിന്റെ (22 കാരറ്റ്) വില 5594 രൂപയാണ്, പവന് 44,752. കഴിഞ്ഞ ദിവസവും ഇതേ വിലയായിരുന്നു. 24 കാരറ്റ് സ്വര്‍ണ്ണം 1 ഗ്രാമിന് 6,103 രൂപയാണ് പവന് 48,824 രൂപ

വെള്ളി വിലയില്‍ നേരിയ വര്‍ധന ഇന്ന് ഉണ്ടായിട്ടുണ്ട്. ഗ്രാമിന് 81.60, കഴിഞ്ഞ ദിവസം 81.50 രൂപയായിരുന്നു. എട്ടു ഗ്രാമിന് 0.80 രൂപ വര്‍ധിച്ച് 652.80 രൂപയിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 11 പൈസ വര്‍ധിച്ച് 81.96 രൂപയായി.


Full View


Tags:    

Similar News