മാറ്റമില്ലാതെ സ്വർണവില: അറിയാം, ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

Update: 2025-05-31 05:22 GMT

 സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 71,360 രൂപയും, ഗ്രാമിന് 8,920 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്നലെ സ്വര്‍ണവില പവന് 200 രൂപയും ഗ്രാമിന് 25 രൂപയും വർധിച്ചിരുന്നു. 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് മാറ്റമില്ല. ഗ്രാമിന് 7,315 രൂപയിലാണ് വ്യാപാരം. വെള്ളിയും ഇന്നലത്തെ വിലയില്‍ തന്നെയാണ് വ്യാപാരം ഗ്രാമിന് 109 രൂപ.

Tags:    

Similar News