വില കൂടും മുമ്പ് ജ്വല്ലറിയിലേക്ക് വിട്ടോ..? ബ്രേക്കിട്ട് സ്വര്‍ണവില, ഇന്നത്തെ നിരക്കുകള്‍ ഇങ്ങനെ

Update: 2025-03-03 05:27 GMT

കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിവസമാണ് വിലയിൽ മാറ്റമില്ലാതെ തുടരുന്നത്.

നിരക്കുകളിൽ മാറ്റമില്ലാത്തതിനാൽ ഒരു പവൻ സ്വർണ്ണത്തിന് 63,520 രൂപയും, ഗ്രാമിന് 7,940 രൂപയുമാണ് ഇന്നത്തെ വില.

18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് മാറ്റമില്ല. ഗ്രാമിന് 6530 രൂപയിലാണ് വ്യാപാരം. വെള്ളി വിലയും ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 105 രൂപ എന്ന നിലയിലാണ് വ്യാപാരം. 

Tags:    

Similar News