സ്വർണം വാങ്ങാൻ പറ്റിയ സമയം : ഇന്നും വില കുറഞ്ഞു

Update: 2025-06-10 04:33 GMT

സംസ്ഥാനത്ത്  സ്വർണവിലയിൽ ഇടിവ്. പവന് 80 രൂപയും, ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. പവന് 71,560 രൂപയും, ഗ്രാമിന് 8,945 രൂപയുമാണ് ഇന്നത്തെ നിരക്ക്.

18 കാരറ്റ് സ്വര്‍ണവിലയിലും ഇന്ന് കുറവുണ്ട്. ഗ്രാമിന് 5 രൂപ കുറഞ്ഞ് 7340 രൂപയിലാണ് വ്യാപാരം. അതേസമയം വെള്ളിവില ഇന്ന് 2 രൂപ ഉയർന്ന് ഗ്രാമിന് 115 രൂപ എന്ന നിരക്കിലാണ്  വ്യാപാരം.

Tags:    

Similar News