പൊന്നിന് തിളക്കം കുറയുന്നു; ഇന്ന് വിലയിടിഞ്ഞു

  • ഇന്ന് ഗ്രാമിന് 10 രൂപ ഇടിഞ്ഞ് 6615 രൂപ
  • പവന് 52,920 രൂപ
  • മേയ് മാസത്തില്‍ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത് മേയ് 7-നായിരുന്നു

Update: 2024-05-09 04:15 GMT

സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണ വില ഇന്ന് ഗ്രാമിന് 10 രൂപ ഇടിഞ്ഞ് 6615 രൂപയിലെത്തി.

പവന് 52,920 രൂപയുമായി.

ഇന്നലെയും (മേയ് 8) ഗ്രാമിന് 10 രൂപ ഇടിഞ്ഞിരുന്നു. ഇന്നലെ ഗ്രാമിന് വില 6625 രൂപയായിരുന്നു. പവന് 53000 രൂപയുമായിരുന്നു ഇന്നലെത്തെ വില.

മേയ് 7ന് ഗ്രാമിന് 30 രൂപ വര്‍ധിച്ച് 6635 രൂപയായിരുന്നു വില. പവന് 53080 രൂപയും.

മേയ് മാസത്തില്‍ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത് മേയ് 7-നായിരുന്നു.

സ്വര്‍ണ വില ഗ്രാമിന്

മേയ് 1-6555 രൂപ

മേയ് 2-6625 രൂപ

മേയ് 3-6575 രൂപ

മേയ് 4-6585 രൂപ

മേയ് 6-6605 രൂപ

മേയ് 7-6635 രൂപ

മേയ് 8-6625 രൂപ

മേയ് 9-6615 രൂപ

Tags:    

Similar News