സ്വര്‍ണ്ണം വാങ്ങാനുള്ള സമയമാണോ? തുടര്‍ച്ചയായി വിലയില്‍ ഇടിവ്

  • പവന് 160 രൂപ കുറഞ്ഞ് 46200 രൂപയിലേക്കുമെത്തി.
  • 24 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 22 രൂപ കുറഞ്ഞ് 6,300 രൂപയായി.
  • വെള്ളി വില ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 76 രൂപയായി.

Update: 2024-02-06 10:11 GMT

സ്വര്‍ണ്ണ വിലയില്‍ വീണ്ടും തുടര്‍ച്ചയായി ഇടിവ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സ്വര്‍ണ വിലയില്‍ ഇടിവ് പ്രകടമാണ്.

ഇന്ന് സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ ഗ്രാമിന് 20 രൂപ കുറഞ്ഞ് 5775 രൂപയായി. പവന് 160 രൂപ കുറഞ്ഞ് 46200 രൂപയിലേക്കുമെത്തി.

24 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 22 രൂപ കുറഞ്ഞ് 6,300 രൂപയായി. പവന് 176 രൂപ കുറഞ്ഞ് 50,400 രൂപയിലേക്കുമെത്തി.

വെള്ളി വില ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 76 രൂപയായി.

Tags:    

Similar News