സ്വർണവില കൂപ്പുകുത്തി! പവന് ഒറ്റയടിക്ക് വമ്പൻ ഇടിവ്; നോക്കാം ഇന്നത്തെ നിരക്ക്

Update: 2025-09-25 04:21 GMT

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.  ഇന്ന് ഗ്രാമിന് 85 രൂപ കുറഞ്ഞു. ഇതോടെ വില 10 ,490 രൂപയിലെത്തി. പവന് 680 രൂപ കുറഞ്ഞ് 83 ,920 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

18 ക്യാരറ്റ് സ്വർണ വിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 80 രൂപ കുറഞ്ഞ് 8620 രൂപയിലാണ് വ്യാപാരം. അതേസമയം വെള്ളി വിലയിൽ ഇന്നും മാറ്റമില്ല. ഗ്രാമിന് 144 രൂപയിലാണ് വ്യാപാരം.

Tags:    

Similar News