ഈസ് ഓഫ് ഡൂയിംഗ് ആസ്പയര്‍ വിഭാഗത്തില്‍ ആദ്യ 7 ല്‍ കേരളം
രാജ്യത്തെ 'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്'പട്ടികയില്‍ മുന്നേറ്റം കാഴ്ച്ച വയ്ച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളില്‍ ആദ്യ ഏഴില്‍ കേരളം. 2020 ലെ ബിസിനസ് പരിഷ്‌കരണ പ്രവര്‍ത്തന പദ്ധതി നടപ്പാക്കുന്നതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ധനകാര്യ പുറത്തുവിട്ട മന്ത്രാലയം സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളുടെ പട്ടികയില്‍ ഏഴ് സംസ്ഥാനങ്ങളാണ് മികച്ച നേട്ടം കൈവരിച്ചത്. ആന്ധ്രാപ്രദേശ്, ഗുജറാത്ത്, തെലങ്കാന, ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ്, ഒഡീഷ, മധ്യപ്രദേശ് എന്നിവയാണ് മുന്നിട്ട് നില്‍ക്കുന്ന സംസ്ഥാനങ്ങള്‍. കേരളം, അസം, ഗോവ എന്നിവയുള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളാണ് ആസ്പയര്‍ (മുന്നേറ്ററിവരുന്ന) വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. […]
രാജ്യത്തെ 'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്'പട്ടികയില്‍ മുന്നേറ്റം കാഴ്ച്ച വയ്ച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളില്‍ ആദ്യ ഏഴില്‍ കേരളം. 2020 ലെ ബിസിനസ് പരിഷ്‌കരണ പ്രവര്‍ത്തന പദ്ധതി നടപ്പാക്കുന്നതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ധനകാര്യ പുറത്തുവിട്ട മന്ത്രാലയം സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളുടെ പട്ടികയില്‍ ഏഴ് സംസ്ഥാനങ്ങളാണ് മികച്ച നേട്ടം കൈവരിച്ചത്. ആന്ധ്രാപ്രദേശ്, ഗുജറാത്ത്, തെലങ്കാന, ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ്, ഒഡീഷ, മധ്യപ്രദേശ് എന്നിവയാണ് മുന്നിട്ട് നില്‍ക്കുന്ന സംസ്ഥാനങ്ങള്‍.
കേരളം, അസം, ഗോവ എന്നിവയുള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളാണ് ആസ്പയര്‍ (മുന്നേറ്ററിവരുന്ന) വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. വളര്‍ന്നുവരുന്ന ബിസിനസ്സ് ഇക്കോസിസ്റ്റം വിഭാഗത്തില്‍, ഡെല്‍ഹി, പുതുച്ചേരി, ത്രിപുര എന്നിവയുള്‍പ്പെടെ 11 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉള്‍പ്പെടുന്നു.