ജെബി കെമിക്കല്‍സ്, അറ്റാദായം 12 ശതമാനം കുറഞ്ഞു

ഡെല്‍ഹി: ജൂണില്‍ അവസാനിച്ച ആദ്യ പാദത്തില്‍ ജെബി കെമിക്കല്‍സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ കണ്‍സോളിറ്റഡ് അറ്റാദായം 12 ശതമാനം ഇടിഞ്ഞ് 105 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 119 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി നേടിയത്. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം ആദ്യ പാദത്തില്‍ 785 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് 606 കോടി രൂപയായിരുന്നു.

Update: 2022-08-05 04:42 GMT

ഡെല്‍ഹി: ജൂണില്‍ അവസാനിച്ച ആദ്യ പാദത്തില്‍ ജെബി കെമിക്കല്‍സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ കണ്‍സോളിറ്റഡ് അറ്റാദായം 12 ശതമാനം ഇടിഞ്ഞ് 105 കോടി രൂപയായി.

മുന്‍ സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 119 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി നേടിയത്. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം ആദ്യ പാദത്തില്‍ 785 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് 606 കോടി രൂപയായിരുന്നു.

Tags:    

Similar News