മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

  • അവസാന തീയതി ഫെബ്രുവരി 05
  • കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് (മേഖല) എറണാകുളം

Update: 2024-01-23 11:55 GMT

സംസ്ഥാന സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് വഴി പിഎംഎംഎസ് വൈ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വിവിധ മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 05

1. ഓരുജല മത്സ്യകൃഷി കണ്‍സ്ട്രക്ഷന്‍ ആന്റ് ഇന്‍പുട്ട്

2. പിന്നാമ്പുറക്കുളങ്ങളിലെ അലങ്കാര മത്സ്യകൃഷി

3. മീഡിയം സ്‌കെയില്‍ ഓര്‍ണമെന്റല്‍ ഫിഷ് റെയറിംഗ് യൂണിറ്റ്

4. ഇന്റഗ്രേറ്റഡ് ഓര്‍ണമെന്റല്‍ ഫിഷ് റെയറിംഗ് യൂണിറ്റ്‌സ്

5. ഓരുജല കൂട് മത്സ്യകൃഷി

6. ഇന്‍സുലേറ്റഡ് വെഹിക്കള്‍

7. ഫിഷ് കിയോസ്‌ക് അക്വേറിയം/ഓര്‍ണമെന്റല്‍ ഫിഷ്

8. ശുദ്ധജല മത്സ്യകൃഷികണ്‍സ്ട്രക്ഷന്‍

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് (മേഖല) എറണാകുളം

ഫോണ്‍: 0484 2394476

Tags:    

Similar News