ഭാഗ്യം! ഇന്ന് സ്വര്‍ണ വില കുതിച്ചില്ല

  • ഗ്രാമിന് 6075 രൂപ
  • പവന് 48600 രൂപ
  • 2024 മാര്‍ച്ച് 7 ന് പവന്‍ വില 48,080 രൂപ എന്ന റെക്കോര്‍ഡ് നിലയിലെത്തി

Update: 2024-03-11 04:50 GMT

കഴിഞ്ഞയാഴ്ച റെക്കോര്‍ഡ് നിലയിലേക്കു കുതിച്ച സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല.

ഗ്രാമിന് 6075 രൂപയും പവന് 48600 രൂപയുമാണ്.

ഫെബ്രുവരിയില്‍ ചാഞ്ചാടി നിന്ന സ്വര്‍ണ വില മാര്‍ച്ച് 1 മുതല്‍ കുതിക്കുന്ന കാഴ്ചയ്ക്കാണ് വിപണി സാക്ഷ്യം വഹിച്ചത്.

2024 മാര്‍ച്ച് 7 ന് പവന്‍ വില 48,080 രൂപ എന്ന റെക്കോര്‍ഡ് നിലയിലെത്തി. മാര്‍ച്ച് 7 ന് 22 കാരറ്റ് സ്വര്‍ണത്തിന്സംസ്ഥാനത്ത് ആദ്യമായിട്ടാണ് 48,000 രൂപ പിന്നിട്ടത്.

Tags:    

Similar News