നവംബർ 5-6 ന് പ്രഖ്യാപിക്കുന്ന പാദഫലങ്ങൾ

  • അഞ്ചു കമ്പനികളുടെ പാദഫലം നവംബർ 5-ന്
  • 267 കമ്പനികളുടെ പാദഫലം നവംബർ 6-ന് പ്രഖ്യാപിക്കും

Update: 2023-11-04 12:40 GMT

ട്രീ ഹൌസ്, സൈസ് മാസ്റ്റേഴ്സ് ഉൾപ്പെടെ ആറ് കമ്പനികളുടെ രണ്ടാം പാദഫലം നവംബർ 5-ന് പ്രഖ്യാപിക്കും.

പ്രമുഖ കമ്പനികളായ അദാനി എനർജി, ബജാജ് ഇലക്ട്രിക്ക്, ഡാൽമിയ ഷുഗർ, ആർ ആർ കേബിൾ, ടിവിഎസ് സപ്ലൈ ചെയിൻ, വിആർഎൽ ലോജിസ്റ്റിക്, റാഡിക്കോ ഖൈത്താൻ ഉൾപ്പെടെ 267 കമ്പനികളുടെ പാദഫലം നവംബർ 6-ന് പ്രഖ്യാപിക്കും. 

കേരളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫെർട്ടിലൈസർസ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ, കിറ്റെക്സ് കമ്പനികളുടെ പാദഫലവും നവംബർ 6-ന് പ്രഖ്യാപിക്കും.

Full View


Tags:    

Similar News