ഒക്ടോബർ 21ന് പ്രഖ്യാപിക്കുന്ന പാദഫലങ്ങൾ

32 കമ്പനികളുടെ പാദഫലം 21ന്

Update: 2023-10-20 11:39 GMT

വൻകിട ബാങ്കിങ് കമ്പനികളായ ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിബിഐ ബാങ്ക്, കൊടക് മഹിന്ദ്ര, ആർബിഎൽ ബാങ്ക് എന്നിവയുടെ  രണ്ടാം പാദ ഫലങ്ങള്‍ ഒക്ടോബർ 21ന് പുറത്തിറക്കും.

വായ്പാ ബുക്കിലെ സ്ഥിരമായ വളർച്ചയുടെയും താഴ്ന്ന പ്രൊവിഷനുകളുടെയും പശ്ചാത്തലത്തിൽ, സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ഐസിഐസിഐ ബാങ്ക് അറ്റാദായത്തിൽ ശക്തമായ ഇരട്ട അക്ക വളർച്ച രേഖപ്പെടുത്തുമെന്നാണ് വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നത്

Full View


Tags:    

Similar News