50% വരെ ഇളവ്; കെഎസ്‌എഫ്‌ഇയിൽ ചിട്ടി, വായ്‌പാ കുടിശികൾക്കായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി

Update: 2025-07-13 08:23 GMT

കെഎസ്‌എഫ്‌ഇയിൽ ചിട്ടി, വായ്‌പാ കുടിശികൾക്കായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പിലാക്കുന്നു. ഇതിനായി ‘ആശ്വാസ്‌ 2025’ കുടിശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ജൂലായ്‌ 15-ന്‌ ആരംഭിക്കും. പദ്ധതി വസ്തു ജാമ്യം നൽകിയ കുടിശ്ശികക്കാരെ മാത്രം ഉദ്ദേശിച്ചാണ്‌. പരിമിതകാലത്തേക്ക്‌ മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. ചിട്ടിയുടെ മുടക്കുതവണയ്ക്ക്‌ ഈടാക്കുന്ന പലിശയിലും വായ്പകളുടെ പിഴപ്പലിശയിലും 50 ശതമാനം വരെ ആനുകൂല്യം ലഭിക്കും. 

Tags:    

Similar News