മാധ്യമരംഗത്ത് 15 വര്‍ഷത്തിലധികം പ്രവര്‍ത്തനപരിചയമുള്ള സീനിയര്‍ ജേണലിസ്റ്റും ഫിനാന്‍ഷ്യല്‍ കണ്ടന്റ് സ്‌പെഷ്യലിസ്റ്റുമാണ് ലേഖിക. മാതൃഭൂമി, സമയം മലയാളം തുടങ്ങി പ്രമുഖ മാധ്യമങ്ങള്‍ക്കായി പ്രവര്‍ത്തിച്ചിട്ടുള്ള ഇവര്‍ മാസ് കമ്മ്യൂണിക്കേഷന്‍ ബിരുദാനന്തര ബിരുദധാരിയാണ്. അധ്യാപന യോഗ്യതയായ UGC-NET ഉം കരസ്ഥമാക്കിയിട്ടുണ്ട്. ജേണലിസം അധ്യാപനത്തില്‍ ഒരു വര്‍ഷത്തെ പരിചയവുമുണ്ട്. ഹെഡ്ജ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ട്രേഡിംങ് കോഴ്സ് ചെയ്തു.നിലവില്‍ മൈ ഫിന്‍ ടിവിയില്‍ പ്രീമിയം കണ്ടന്റ് പ്രൊഡ്യൂസറും സീനിയര്‍ സബ് എഡിറ്ററുമാണ്.